Alliance of all-women parties to fight polls in 283 seats<br />ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ രാജ്യത്തെ വനിതാ പാർട്ടികളും കൈകോർക്കുന്നു. വനിതകൾ മാത്രം അംഗങ്ങളായുള്ള രാജ്യത്തെ രണ്ട് വനിതാ പാർട്ടികളാണ് പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപികരിച്ചത്. തിരഞ്ഞെടുപ്പിൽ രാജ്യത്തെ 283 ലോക്സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഇവർ പ്രഖ്യാപിച്ച് കഴിഞ്ഞു.